Advertisement

ഗോൾരഹിത സമനില

November 17, 2017
Google News 1 minute Read

ഐഎസ്എൽ നാലാം പതിപ്പിന്റെ  90 മിനിറ്റ് അവസാനിക്കുമ്പോൾ കളി ഗോൾരഹിത സമനിലയിൽ. കേരളാ ബ്ലാസ്റ്റേഴ്സും   എടികെ കൊൽക്കത്തയും തമ്മിലായിരുന്നു  ഉദ്ഘാടന മത്സരം.  കലൂർ സ്റ്റേഡിയത്തിനെ മഞ്ഞക്കടലാക്കി ആവേശത്തോടെ കാത്തിരുന്ന ആരാധകരെ നിരാശയിലാക്കിയാണ് ആദ്യ പകുതി അവസാനിച്ചത്. കളിയിൽ ചില നിർണായക നിമിഷങ്ങൾ സമ്മാനിച്ചതൊഴിച്ചാൽ രണ്ടാം പകുതിയും ആരാധകരെ ആവേശഭരിതരാക്കിയില്ല.

Kerala Blasters vs ATK, Indian Super League 0 – 0

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here