Advertisement

ലാവ്‌ലിന്‍ കേസില്‍ സിബിഐ അപ്പീല്‍ വൈകും

November 18, 2017
Google News 1 minute Read
cbi to approach sc on lavlin case

ലാവ്‌ലിന്‍ കേസില്‍ സിബിഐ അപ്പീല്‍ വൈകും. അപ്പീല്‍ നല്‍കാന്‍ രേഖകള്‍ തയ്യാറായിട്ടില്ലെന്ന് സിബിഐ. 90 ദിവസത്തിനകം അപ്പീല്‍ നല്‍കാനാവില്ലെന്ന് സുപ്രീംകോടതിയില്‍ സിബിഐ അറിയിച്ചു. മാപ്പപേക്ഷയോടെ പിന്നീട് അപ്പീല്‍ പോകുമെന്ന് സിബിഐയുടെ വിശദീകരണം. ഈ മാസം 21 ന് അപ്പീല്‍ കാലാവധി അവസാനിക്കും. അപ്പീല്‍ പോകണമെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ സിബിഐക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. പിണറായിയെ ഒഴിവാക്കിയതിനെതിരെ അപ്പീല്‍ നല്‍കണമെന്നാണ് നിര്‍ദ്ദേശിച്ചത്. സിബിഐ അപ്പീല്‍ നല്‍കിയെന്ന് വാര്‍ത്തകള്‍ വന്നിരുന്നുവെങ്കിലും കോടതി രേഖകളില്‍ ഇല്ല. പ്രതികളായ കസ്തൂരിരംഗ അയ്യരും ആര്‍.ശിവദാസനുമാണ് ഹര്‍ജി നല്‍കിയത്.

lavlin case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here