Advertisement

പിവി അന്‍വറിന്റെ പാര്‍ക്കിന് ആരോഗ്യ വകുപ്പിന്റെ എന്‍ഒസി ഇല്ല

November 18, 2017
1 minute Read
peeveeaar theme park

പി.വി.അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്കിന് ആരോഗ്യ വകുപ്പിന്റെ എന്‍ഒസി  നല്‍കിയിട്ടില്ലെന്ന് കോഴിക്കോട് ഡിഎംഒ ഹൈക്കോടതിയെ അറിയിച്ചു. പാര്‍ക്കിനുള്ള അനുമതി സംബന്ധിച്ച് ഹൈക്കോടതി ഡിഎംഒയുടെ നിലപാട് തേടിയിരുന്നു. ഇതിനുള്ള മറുപടിയിലാണ് ഇക്കാര്യം  ആരോഗ്യവകുപ്പ് കോടതിയെ അറിയിച്ചത്. വാട്ടര്‍ തീം പാര്‍ക്കിന് ആരോഗ്യവകുപ്പിന്റെ അനുമതി നിര്‍ബന്ധമാണെന്നിരിക്കെയാണ് ഈ അനുമതി ഇല്ലാതെ പാര്‍ക്ക് പ്രവര്‍ത്തിച്ചത്.
peeveeaar theme park

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top