Advertisement

തീവ്രം സിനിമയ്ക്ക് രണ്ടാം ഭാഗം വരുന്നു

November 18, 2017
0 minutes Read

ദുല്‍ഖര്‍ നായകനായ തീവ്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുന്നു. രൂപേഷ് പീതാംബരന്റെ സംവിധാനത്തിലാണ് തീവ്രം 2012ല്‍ തീയറ്ററുകളില്‍ എത്തിയത്.  രൂപേഷ് തന്നയാണ് രണ്ടാം ഭാഗത്തിന്റെ വാര്‍ത്തയും ഫെയ്സ് ബുക്കിലൂടെ ആരാധകരെ അറിയിച്ചിരിക്കുന്നത്.
2019 ല്‍ ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നും പുതിയ താര നിരയായിരിക്കുമെന്നുമാണ് ഫെയ്സ് ബുക്ക് പോസ്റ്റില്‍ ഉള്ളത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top