ദിലീപ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചു : പോലീസ്

Dileep dileep to be produced before court only via video conference dileep has no hands in crime says defence dileep tried to influence witness says police

ജയിലിൽ നിന്നിറങ്ങിയ ശേഷം ദിലീപ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന് പോലീസ്. ലക്ഷ്യയിലെ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നും പോലീസ് പറഞ്ഞു. ജയിലിൽ നിന്ന് ചാർലിയുടെ രഹസ്യമൊഴി എടുക്കാനുള്ള നീക്കം ദിലീപ് തടഞ്ഞുവെന്നും പേലീസ് കൂട്ടിച്ചേർത്തു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി പോലീസ് കോടതിയിൽ നാളെ റിപ്പോർട്ട് നൽകും.

കൊച്ചിയിൽ നടിയെ അക്രമിച്ച കേസിലെ പ്രതിയാണ് നടൻ ദിലീപ്. സംഭവത്തിൽ 85 ദിവസക്കാലത്തോളം ജയിലിൽ കിടന്ന ശേഷമാണ് പ്രതിക്ക് കോടതി ഉപാധികളോടെ ജാമ്യം അനുവധിച്ചത്.

 

dileep tried to influence witness says policeനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More