Advertisement

സിപിഐ എന്ന വിഴുപ്പ് ചുമക്കേണ്ട കാര്യം സിപിഎമ്മിനില്ല: എംഎം മണി

November 20, 2017
0 minutes Read
mm mani

സിപിഐ എന്ന വിഴുപ്പ് ചുമക്കേണ്ട കാര്യം സിപിഎമ്മിനില്ലെന്ന് എംഎം മണി. മുഖ്യമന്ത്രിയെ അറിയിക്കാതെയാണ് സിപിഐ വിവാദ നടപടികള്‍ കൈക്കൊണ്ടത്. ഇത് മുന്നണി മര്യാദ ഇല്ലാത്തത് കൊണ്ടാണെന്നാണ് എംഎം മണി മലപ്പുറത്ത് പറഞ്ഞു. മന്ത്രിസഭ ബഹിഷ്കരിച്ചത് ശുദ്ധ മര്യാദക്കേടാണ്. ഇതിനെതിരെ സിപിഎം പ്രചാരണം നടത്തുമെന്നും എംഎം മണി വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top