ഭക്ഷ്യസഹായ വിതരണത്തിനിടെ തിക്കും തിരക്കും; 15 മരണം; നിരവധി പേർക്ക് പരിക്ക്

മൊറോക്കോയിൽ ഭക്ഷ്യ സഹായത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട് 15 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. എസ്സവീറ പ്രവിശ്യയിലെ സിദി ബോലാലം നഗരത്തിലാണ് സംഭവം. പ്രദേശത്തെ ഒരു സന്നദ്ധ സംഘടനയുടെ നേതൃത്വത്തിലായിരുന്നു ഭക്ഷ്യ സഹായ വിതരണം.
സിദി ബോലാലമിലെ ഒരു മാർക്കറ്റിലാണ് ഭക്ഷ്യസഹായ വിതരണം നടത്തിയത്. എന്നാൽ പ്രതീക്ഷിച്ചതിനേക്കാൾ അധികം ആളുകളാണ് എത്തിയതോടെ തിക്കുതിരക്കും ഉണ്ടാകുകയായിരുന്നു.
morocco food stampede killed 15
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here