വടകരയിൽ മുസ്‌ലിം ലീഗ് ഓഫിസിന് തീയിട്ടു

കോഴിക്കോട് ജില്ലയിലെ വടകരയിൽ മുസ്‌ലിം ലീഗ് ഓഫിസിന് നേരെ ആക്രമണം. ആക്രമികൾ ഓഫിസ് തീയിട്ടു നശിപ്പിച്ചു. സി.പി.എം ലീഗ് സംഘർഷം നിലനിൽക്കുന്ന പ്രദേശമായ തോടന്നൂരിലാണ് അക്രമ സംഭവം. ആക്രമണത്തിനു പിന്നിൽ ആരാണെന്ന് വ്യക്തമല്ല.
vadakara muslim league office set to fire
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here