Advertisement

ഡൽഹിയിലെ ഭീമൻ ഹനുമാൻ പ്രതിമ മാറ്റി സ്ഥാപിക്കണം : ഹൈക്കോടതി

November 21, 2017
1 minute Read
delhi HC directs to airlift hanuman statue

108 അടി നീളമുള്ള ഹനുമാൻ പ്രതിമ മാറ്റി സ്ഥാപിക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി. അനധികൃതമായി നിർമ്മിച്ചതാണ് ഹനുമാൻ പ്രതിമയെന്ന് ചൂണ്ടിക്കാട്ടി നൽകിയ പൊതുതാൽപര്യ ഹർജിയിലാണ് കോടതിയുടെ വിധി.

കരോൾ ഭാഗിൽ സ്ഥാപിച്ച എല്ലാ അനധികൃത കെട്ടിടങ്ങളും പൊളിച്ചുനീക്കണമെന്ന ഹർജി പരിഗണിക്കവെയാണ് കോടതി ഹനുമാൻ പ്രതിമ മാറ്റി സ്ഥാപിക്കാൻ ഉത്തരവിട്ടത്. ചീഫ് ജസ്റ്റിസ് ഗീത മിത്തൽ, സി ഹരി ശങ്കർ എന്നിവരടങ്ങിയ ബഞ്ചാണ് വാദം കേട്ടത്.

 

delhi HC directs to airlift hanuman statue

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top