Advertisement

രാമേശ്വരത്ത് വൻ സ്വർണവേട്ട

November 21, 2017
0 minutes Read
gold seized from delhi gold busicuits seized from rameswaram

രാമേശ്വരത്ത് വൻ സ്വർണവേട്ട. രാമേശ്വരം മണ്ഡപത്ത് എത്തിയ ബോട്ടിൽനിന്നാണ് 2.35 കോടിയുടെ സ്വർണ ബിസ്‌കറ്റുകൾ കണ്ടെത്തിയത്. ക്യു ബ്രാഞ്ച് ഉദ്യോഗസ്ഥരാണ് ബിസ്‌കറ്റുകൾ പിടികൂടിയത്. സംഭവത്തിൽ ഒരാൾ അറസ്റ്റിലായി.

ശ്രീലങ്ക വഴിയാണ് ഏഴ് കിലോ ഗ്രാം ഭാരമുള്ള സ്വർണബിസ്‌കറ്റുകൾ കടത്തിയതെന്ന് അറസ്റ്റിലായ രാമേശ്വരം കീലകാരൈ സ്വദേശി നസീർ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top