Advertisement

കരിപ്പൂർ വിമാനത്താവളത്തിൽ 65 ലക്ഷം രൂപയുടെ സ്വർണവുമായി യാത്രക്കാരൻ പിടിയിൽ

May 3, 2023
2 minutes Read
Image of Gold hunt Arrest

കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്ന് 65 ലക്ഷം രൂപയുടെ സ്വർണവുമായി യാത്രക്കാരൻ പിടിയിൽ. ജിദ്ദയിൽ നിന്നും വന്ന മലപ്പുറം പെരുംപോയിൽകുന്ന് സ്വദേശി പുളിക്കൽ ഷഹീം (31) ആണ് സ്വർണം കടത്താൻ ശ്രമിച്ചത്. 1165 ഗ്രാം സ്വർണ മിശ്രിതം ക്യാപ്സ്യുൾ രൂപത്തിലാക്കി ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ ഇയാളിൽ നിന്നും കസ്റ്റംസ് കണ്ടെത്തി. സ്വർണകടത്തിന് കള്ളക്കടത്തു സംഘം 70,000 രൂപയാണ് ഇയാൾക്ക് വാഗ്ദാനം ചെയ്തിരുന്നത് എന്ന് കസ്റ്റംസ് അറിയിച്ചു. Gold hunt at Karipur Airport

Story Highlights: Gold hunt at Karipur Airport

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top