മുസ്‌ലിം പള്ളിയിൽ ചാവേർ സ്‌ഫോടനം: 20 പേർ കൊല്ലപ്പെട്ടു

നൈജീരിയയിലെ മുബിയിലെ മുസ്‌ലിം പള്ളിയിൽ നടന്ന ചാവേർ സ്‌ഫോടനത്തിൽ 20 പേർ കൊല്ലപ്പെട്ടു. അതേസമയം, മരണ നിരക്ക് വർധിക്കാനിടയുണ്ടെന്നും 20നും 50നും ഇടയിൽ ആളുകൾ മരിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. പ്രാദേശിക മാധ്യമങ്ങളാണ് വാർത്ത പുറത്തുവിട്ടത്.
വടക്കു കിഴക്കൻ നൈജീരിയയിലെ പള്ളിയിൽ പ്രഭാത നമസ്‌കാരത്തിനായി ഒരുമിച്ചു കൂടിയവർക്കിടയിലേക്കാണ് ചാവേർ പൊട്ടിത്തെറിച്ചത്. കൗമാരപ്രായക്കാരനാണ് ചാവേറെന്ന് പൊലിസ് പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
nigeria masjid bomb blast killed 20
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here