വിസ്മയക്കാഴ്ച്ച ഒരുക്കി അബുദാബിയിലെ ലൂവ് മ്യൂസിയം

അബുദാബിയിലെ ലൂവ് മ്യൂസിയം വിസ്മയമാകുന്നു. ആർട്ഗ്യാലറിക്ക് പുറമേ താൽക്കാലിക പ്രദർശന സ്ഥലം, കുട്ടികളുടെ മ്യൂസിയം, 200 സീറ്റർ ഓഡിറ്റോറിയം, റെസ്റ്റോറന്റ്, കഫേ, ചില്ലറ വിൽപനശാലകൾ എന്നിവയും മ്യൂസിയത്തിൽ ഒരുക്കിയിട്ടുണ്ട്.
2007 ൽ അബുദാബിയും ഫ്രാൻസും തമ്മിൽ ഉണ്ടാക്കിയ ഉഭയകക്ഷിയുടെ ഭാഗമായി നിർമിച്ചതാണ് മ്യൂസിയം. 97,000 ചതുരശ്ര മീറ്ററിൽ ഒരുക്കുന്ന മ്യൂസിയത്തിന്റെ ആദ്യഘട്ടത്തിൽ മൂന്ന് മ്യൂസിയങ്ങളാണ് തുറക്കുക.
23 സ്ഥിരം ഗ്യാലറികളും ഇതിൽ പ്രവർത്തിക്കുമെന്ന് അബുദാബി ടൂറിസം ആൻഡ് കൾചറൽ അതോറിറ്റി ഭാരവാഹികൾ അറിയിച്ചു.
ലോകത്തെ ഏറ്റവും വലിയ സാംസ്‌കാരിക ആകർഷണങ്ങളിൽ ഒന്നുകൂടിയാണ് ലൂവ് അബുദാബി.
abu dhabi louvre museum
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here