കെ ഇ ഇസ്മായിലിനെതിരെ നടപടി

കെ ഇ ഇസ്മായിലിനെതിരെ നടപടിയെടുക്കാന്‍ സിപിഐ തീരുമാനം പാര്‍ട്ടി നിലപാടിനെതിരെ സംസാരിച്ചതിനാണ് ഇസ്മായിലിനെതിരെ നടപടി സിപിഐ സംസ്ഥാന എക്‌സിക്യൂട്ടിവിന്റെതാണ് തീരുമാനം കെ ഇ ഇസ്മായിലിനെതിരെ നടപടിയെടുക്കാന്‍ കേന്ദ്രനേതൃത്വത്തിനോട് ശുപാര്‍ശ ചെയ്യും എല്‍ഡിഎഫ് യോഗത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ഇസ്മായിലിനെ ഒഴിവാക്കും കെഇ ഇസ്മായിലിന്റെത് ഗുരുതര അച്ചടക്ക ലംഘനമെന്ന് സിപിഐ എക്‌സിക്യൂട്ടീവില്‍ വിമര്‍ശനം സിപിഐ എക്‌സിക്യൂട്ടീവില്‍ പങ്കെടുത്ത നേതാക്കളില്‍ ആരും ഇസ്മായിലിനെ പിന്തുണച്ചില്ല.
ke ismail
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here