Advertisement

നവജാതശിശുക്കൾക്ക് ആധാർ ഇനി ആശുപത്രിയിൽ നിന്ന്

November 22, 2017
1 minute Read
newborns to get aadhar from hospitals itself

നവജാതശിശുക്കൾക്ക് ആധാർ ആശുപത്രിയതിൽ വെച്ച് തന്നെ ലഭിക്കാനുള്ള പദ്ധതിയ്ക്ക് തുടക്കം കുറിച്ച് സർക്കാർ. പുതിയ പദ്ധതിയുടെ സംസ്ഥാനതല ഔദ്യാഗിക ഉദ്ഘാടനം വ്യാഴാഴ്ച മുഖ്യമന്ത്രി തിരുവനന്തപുരത്ത് നിർവ്വഹിക്കും.

പുതിയ പദ്ധതി പ്രകാരം 14 ജില്ലകളിലെയും ജില്ലാ ആശുപത്രികളിൽ വെച്ചാണ് നവജാതശിശുക്കൾക്ക് ആധാർ ലഭിക്കുക. രണ്ടാം ഘട്ടത്തിൽ എല്ലാ ആശുപത്രികളിൽ നിന്നും ആധാർ ലഭിക്കുന്നതിനുള്ള സൗകര്യമേർപ്പെടുത്തും. പദ്ധതിയുടെ ഭാഗമായി ആധാറിലെ തെറ്റുതിരുത്താനും അഞ്ചുവയസ്സിനു താഴെയുള്ള കുട്ടികലെ എൻ!റോൾ ചെയ്യാനുമുള്ള സൗകര്യം എല്ലാ അക്ഷയ സെൻററുകളിലും ഉണ്ടാകും.

ഇതിനായി എല്ലാ അക്ഷയ സെൻററുകൾക്കും ബയോമെട്രിക്ക് ഫിംഗർ പ്രിൻറ് ഡിവൈസും ടാബും നൽകും.

 

newborns to get aadhar from hospitals itself

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top