പത്മാവതി; സഞ്ജയ് ലീല ബന്‍സാലിയ്ക്ക് പൂര്‍ണ്ണ പിന്തുണയെന്ന് രണ്‍വീര്‍ സിംഗ്

പത്മാവതിയേയും സംവിധായകന്‍ 200ശതമാനം തുണയ്ക്കുന്നതായി രണ്‍വീര്‍ സിംഗ്. സിനിമയുമായി ബന്ധപ്പെട്ട് അഭിപ്രായ പ്രകടനങ്ങള്‍ വിലക്കിയിട്ടുണ്ട്. എന്നാല്‍, സിനിമയും സംവിധായകനും പ്രതിസന്ധിയിലൂടെ പോകുന്ന ഈ സാഹചര്യത്തില്‍ താന്‍ അവരെ പിന്തുണയ്ക്കുന്നതായി താരം വ്യക്തമാക്കി. പ്രതിഷേധത്തിന്റെ അടിസ്ഥാനത്തില്‍ ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചിരിക്കുകയാണ്.
ranveer
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here