ഹാദിയയെ തുറന്ന കോടതിയിൽ കേൾക്കും

ഹാദിയയെ ഹാജരാക്കുന്നത് മാധ്യമപ്രവർത്തകരില്ലാത്ത അടച്ചിട്ട കോടതി മുറിയിലായിരിക്കണമെന്ന പിതാവ് അശോകന്റെ ആവശ്യം സുപ്രിംകോടതി തള്ളി.
ഹാദിയയെ വിളിച്ചുവരുത്തുമെന്ന് കോടതി അറിയിച്ചതിനുപിന്നാലെ വിഡിയോ കോൺഫറൻസ് മുഖേന ഹാജരാവാൻ അനുവദിക്കണമെന്ന് അശോകനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ശ്യാം ദിവാൻ വാദിച്ചെങ്കിലും ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് തള്ളുകയായിരുന്നു.
പോപ്പുലർ ഫ്രണ്ട് നേതാവ് സൈനബയേയും, സത്യ സരണി ഭാരവാഹികളേയും കോടതിയിൽ വിളിപ്പിക്കണമെന്നും അശോകന്റെ അപേക്ഷയിൽ ഉണ്ടായിരുന്നു.
sc to hear hadiya in open court
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here