കൊട്ടക്കാമ്പൂര്‍ വിഷയം; അതിര്‍ത്തി പുനര്‍നിര്‍ണ്ണയിക്കും

കൊട്ടക്കാമ്പൂരില്‍ ജോയ്സ് ജോര്‍ജ്ജിന്റെ കയ്യേറ്റവുമായി ബന്ധപ്പെട്ട് അതിര്‍ത്തി പുനര്‍നിര്‍ണ്ണയിക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന പ്രത്യേക യോഗത്തിലാണ് തീരുമാനം. കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണ്ണയിക്കും. മന്ത്രിതല സംഘം കൊട്ടക്കാമ്പൂരിലെത്തും. യോഗത്തില്‍ വനം വകുപ്പിനെ കടുത്ത വിമര്‍ശനം ഉണ്ടായി. മന്ത്രിതല യോഗം ഉടന്‍ ചേര്‍ന്ന് പരാതികള്‍ പരിശോധിക്കും.
പട്ടിക ജാതിക്കാര്‍ക്ക് വിതരണം ചെയ്ത ഭൂമിയാണ് കൈവശം വച്ചിരുന്നതെന്നും ഭൂമി തട്ടിയെടുക്കാന്‍ വ്യാജ രേഖ ചമച്ചുവെന്നും ഒരു ദിവസം എട്ട് പട്ടയങ്ങള്‍ നല്‍കിയെന്നുമാണ് കണ്ടെത്തിയതിനെ തുടര്‍ന്ന് ജോയ്സ് ജോര്‍ജിന്റെ പേരിലുണ്ടായിരുന്ന 25പട്ടയങ്ങള്‍ റദ്ദാക്കിയിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here