Advertisement

സംസ്ഥാന സ്‌കൂൾ ശാസ്ത്രമേളയ്ക്ക് തുടക്കമായി

November 23, 2017
1 minute Read
kerala state school science exhibition 2017

സംസ്ഥാന സ്‌കൂൾ ശാസ്ത്രമേളയ്ക്ക് കോഴിക്കോട്ട് പതാക ഉയർന്നു. നടക്കാവ് ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്‌കൂളിൽ പോതുവിദ്യാഭ്യാസ ഡയറക്ടർ കെ വി മോഹൻകുമാറാണ് പതാക ഉയർത്തിയത്.

ഇന്ന് ഉച്ചകഴിഞ്ഞ് ക്വിസ് മത്സരവും ടാലന്റ് എക്‌സാമിനേഷനും നടക്കും. ഔപചാരിക ഉദ്ഘാടനം നാളെ വിദ്യാഭ്യാസ മന്ത്രി നിർവഹിക്കും.

കുട്ടികളുടെ ശാസ്ത്ര അഭിരുചിയും അറിവുകളും പങ്കുവെക്കാനായി ഏഴായിരത്തോളം പ്രതിഭകളാണ് സംസ്ഥാന സ്‌കൂൾ ശാസ്ത്രമേളയ്ക്കായി കോഴിക്കോട് എത്തുന്നത്.

 

kerala state school science exhibition 2017

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top