Advertisement

ബിസിസിഐയ്‌ക്കെതിരെ കോഹ്ലി

November 23, 2017
0 minutes Read
kohli video message on under 17 fifa world cup indian team

ബിസിസിഐയെ വിമർശിച്ച് ഇന്ത്യൻ നായകൻ വിരാട് കോഹ് ലി. ആസൂത്രണത്തിലെ പോരായ്മ പ്രകടനത്തെ ബാധിക്കുന്നു. ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് ഒരുങ്ങാൻ വേണ്ടത്ര സമയം ലഭിച്ചില്ല. രണ്ട് ദിവസത്തെ സമയം മാത്രമാ
ണ് ലഭിച്ചത് ശ്രിലങ്കൻ പരമ്പരയ്ക്ക് തൊട്ടു പിന്നാലെ ദക്ഷിണാഫ്രിക്കയിൽ കളിക്കുന്നത് പ്രകടനത്തെ ബാധിക്കുമെന്നും കോഹ്ലി

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top