Advertisement

മമ്മൂട്ടി ചിത്രം മാസ്റ്റർപീസിൻറെ ടീസർ ഇന്നെത്തും

November 23, 2017
Google News 0 minutes Read
master piece teaser releases today

മമ്മൂട്ടിയുടെ ക്രിസ്മസ് റിലീസ് ചിത്രമായ മാസ്റ്റർപീസിന്റെ ട്രെയിലർ ഇന്നെത്തും.

ഇന്ന് വൈകുന്നേരം ഏഴ് മണിക്ക് ടീസർ റിലീസ് ചെയ്യുമെന്ന് മമ്മൂട്ടി ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. മമ്മൂട്ടിക്കൊപ്പം മികച്ച വേഷത്തിൽ ഉണ്ണി മുകുന്ദനുമെത്തുന്ന ചിത്രമാണ് മാസ്റ്റർപീസ്. അജയ് വാസുദേവ് സംവിധാനംചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഉദയ്കൃഷ്ണയുടേതാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here