ബസ് ചാർജ് വർധിപ്പിക്കാൻ നീക്കം

കെഎസ്ആർടിസി, പ്രൈവറ്റ് ബസ് ചാർജ് വർധിപ്പിക്കാൻ നീക്കം. എല്ലാ ഇനം ബസുകളിലും 10 ശതമാനം വർധന നടപ്പാക്കാനാണ് നീക്കം. മിനിമം ചാർജിൽ ഒരു രൂപ വരെ വർധനയുണ്ടായേക്കും. മിനിമം ചാർജ് 10 രൂപയായി വർധിപ്പിക്കണമെന്നാണ് പ്രൈവറ്റ് ബസ് ഓണേഴ്‌സ് അസോസിയേഷൻ ആവശ്യം.
ബസ് ചാർജ് പുതുക്കി നിശ്ചയിക്കുന്നത് സംബന്ധിച്ച് കേരള സ്റ്റേറ്റ് ഫെയർ റിവിഷൻ കമ്മിറ്റിയുടെ പബഌക് ഹിയറിംഗ് ഈ മാസം 30 ന് തിരുവനന്തപുരത്ത് നടത്തും. 30 ന് ചാർജ് വർധനയുടെ കാര്യത്തിൽ അന്തിമരൂപമാകുമെന്നാണ് വിവരം.
bus ticket rate increases
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here