Advertisement

ജോർജിയയിൽ തീപിടുത്തം; 12 മരണം

November 25, 2017
Google News 1 minute Read

ജോർജിയയിൽ കരിങ്കടൽ മേഖലയിലെ റിസോർട്ട് ഹോട്ടലിലുണ്ടായ തീപിടുത്തത്തിൽ 12 പേർ മരിച്ചു. ബതുമിയിലെ 22 നിലയുള്ള ഹോട്ടലിനാണ് തീപിടിച്ചത്. പരിക്കേറ്റ വിദേശികളടക്കം പത്തു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അഗ്‌നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി കെട്ടിടത്തിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. തീപിടുത്തത്തിൻറെ കാരണം അറിവായിട്ടില്ല.

 

 

fire in hotel georgia

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here