Advertisement

ഉദ്യാനവുമായി ബന്ധപ്പെട്ട് നേരത്തെ ഇറക്കിയ വിജ്ഞാപനത്തില്‍ തെറ്റുണ്ടെന്ന് എംഎം മണി

November 25, 2017
Google News 0 minutes Read
mani about protest

ഉദ്യാനവുമായി ബന്ധപ്പെട്ട് നേരത്തെ ഇറക്കിയ വിജ്ഞാപനത്തില്‍ തെറ്റുണ്ടെന്ന് മന്ത്രി എംഎം മണി കുറിഞ്ഞി സങ്കേതത്തില്‍ ജോയ്‌സ് ജോര്‍ജിന്റെ ഭൂമി ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അറിയില്ല.  മന്ത്രിതലസഘം അവിടെയെത്തി പരിശോധന നടത്തുമെന്നും മന്ത്രി എംഎം മണി.

അതേസമയം പുനര്‍നിര്‍ണയം കൈയ്യേറ്റക്കാര്‍ക്ക് വേണ്ടിയാണെന്ന് ആരോപണം ഉയരുകയാണ്.  മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചത് കൈയ്യറ്റക്കാരെ സഹായിക്കാനാണെന്നാണ് ആരോപണം.  കൊട്ടക്കമ്പൂരിലെ ബ്ലോക്ക് 58 ല്‍ 45 ഏക്കര്‍ വമ്പന്മാരുടെ കൈയ്യിലാണ്.  സര്‍ക്കാര്‍ രേഖകളിലെ കര്‍ഷക ഭൂമി മിക്കതും മുക്ത്യാര്‍ മുഖേന വമ്പന്മാര്‍ കൈവശപ്പെടുത്തിയിരിക്കുകയാണ്.  പ്രദേശം കുറിഞ്ഞി ഉദ്യാനത്തിന്റെ ഭാഗമല്ലെന്ന് വരുത്തി തീര്‍ക്കാനും ശ്രമമുണ്ട്. കര്‍ഷകര്‍ക്ക് ഇളവ് അനുവദിച്ചാല്‍ കോടതിയെ സമീപിക്കാന്‍ കൈയ്യറ്റക്കാരുടെ തീരുമാനം

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here