Advertisement

കെഇ ഇസ്മായിലിനെതിരെ നടപടി ഉണ്ടാകില്ല

November 25, 2017
1 minute Read
ke ismail no action against KE Ismail

കെഇ ഇസ്മായിലിനെതിരെ നടപടി ഉണ്ടാകില്ല. പ്രശ്‌നം സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് ചർച്ച ചെയ്തു. ഇസ്മയിലിനെതിരായ വിവാദം അടഞ്ഞ അധ്യായമെന്ന് സുധാകർ റെഡ്ഢി പറഞ്ഞു. ആവശ്യമെങ്കിൽ അടുത്ത ദേശീയ സെക്രട്ടേറിയറ്റ് വിഷയം ചർച്ച ചെയ്യും. സംസ്ഥാനത്ത് തന്നെ പരിഹരിക്കാവുന്ന വിഷയമാണെന്നും സുധാകർ റെഡ്ഢി കൂട്ടിച്ചേർത്തു.

 

 

no action against KE Ismail

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top