ശ്രീലങ്കയ്‌ക്കെതിരെ കോഹ് ലിക്ക് സെഞ്ച്വറി

നാഗ്പൂര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്കക്കെതിരെ വിരാട് കോഹ് ലിക്ക് സെഞ്ച്വറി. കോഹ് ലിയുടെ 19 ാം ടെസ്റ്റ് സെഞ്ച്വറിയാണിത്
130 പന്തുകളില്‍ നിന്നാണ് കോഹ് ലി സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. മൂന്നാം ദിനം ഇന്ത്യ 200 റണ്‍സിന്റെ ലീഡുമായി ശക്തമായ നിലയിലാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top