എസ് ദുര്‍ഗ്ഗ ഇന്ന് ജൂറിയ്ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കും

സനല്‍കുമാര്‍ ശശിധരന്റെ എസ് ദുര്‍ഗ്ഗ എന്ന ചിത്രം ഇന്ന് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ പനോരമ വിഭാഗം ജൂറിയ്ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കും. സെന്‍സര്‍ ചെയ്ത പതിപ്പാണ് പ്രദര്‍ശിപ്പിക്കും. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ യു/എ സര്‍ട്ടിഫിക്കറ്റാണ് എസ് ദുര്‍ഗ്ഗയ്ക്ക് ലഭിച്ചിരിക്കുന്നത്. പനോരമയില്‍ പ്രദര്‍ശിപ്പിക്കുന്നതിന് നേരത്തെ കേന്ദ്ര വിവര വിനിമയ മന്ത്രാലയം അനുമതി നിഷേധിച്ചിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here