Advertisement

തമിഴ്നാട്ടില്‍ വിദ്യാര്‍ത്ഥിനികള്‍ ആത്മഹത്യ ചെയ്ത സംഭവം; കാരണം ജാതീയ അധിക്ഷേപം

November 27, 2017
Google News 1 minute Read
tamilnadu suicide

തമിഴ്നാട്ടിലെ വെല്ലൂരിനടുത്തുള്ള ആരക്കോണത്ത് നാല് വിദ്യാർഥിനികൾ കൂട്ടആത്മഹത്യ ചെയ്തത് മാർക്ക് കുറഞ്ഞതിനല്ലെന്ന് സൂചന. ജാതിയ അധിക്ഷേപമാണെന്ന് കുട്ടികളുടെ സഹപാഠികള്‍ തന്നെ വ്യക്തമാക്കി.  നന്നായി പരീക്ഷ എഴുതിയിട്ടും മാർക്ക് നൽകാത്തത് ചോദ്യം ചെയ്തതിന് പ്രിന്‍സിപ്പാളടക്കമുള്ള അധ്യാപകര്‍ ജാതിപ്പേര് വിളിച്ച് അപമാനിച്ചെന്നാണ് സഹപാഠികള്‍ വ്യക്തമാക്കിയത്.

പത്താംക്ലാസ്സിൽ തൊണ്ണൂറ് ശതമാനത്തോളം മാർക്ക് നേടി ജയിച്ചവരാണ് മരിച്ച നാല് പേരും.

tamilnadu suicide

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here