Advertisement

ചാലക്കുടി രാജീവ് വധക്കേസ്; ഉദയഭാനുവിന്റെ ജാമ്യാപേക്ഷയില്‍ വാദം മറ്റന്നാളേക്ക് മാറ്റി

November 27, 2017
0 minutes Read

വധക്കേസിൽ ഏഴാം പ്രതി അഡ്വ ഉദയഭാനുവിന്റെ ജാമ്യാപേക്ഷയിൽ വാദം ഹൈക്കോടതി മറ്റന്നാളത്തേക്ക് മാറ്റി. ജാമ്യപേക്ഷ യെ പ്രോ സി ക്യൂഷൻ എതിർത്തു. കേസ് ഡയറിയും ടെലഫോൺ രേഖകളും കോടതിക്ക് കൈമാറി. ജാമ്യാപേക്ഷയിൽ രാജീവിന്റെ മകൻ അഖിൽ കക്ഷി ചേരും

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top