വേദിയില്‍ വച്ച് ദീപികയുടെ കണ്ണ് തുടച്ച് ഷാറൂഖ് ഖാന്‍

ലക്സ് ഗോള്‍ഡന്‍ ദിവസ് ബാതേം വിത്ത് ദ ബാദ്ഷ വേദിയില്‍ കരഞ്ഞ ദീപികയുടെ കണ്ണീര്‍ തുടച്ച് ഷാറൂഖ് ഖാന്‍. സ്റ്റാര്‍ പ്ലസില്‍ ഷാറൂഖ് അവതരിപ്പിക്കുന്ന പരിപാടിയില്‍ ദീപിക അതിഥിയായി എത്തിയപ്പോഴായിരുന്നു സംഭവം. ദീപികയുടെ അമ്മ ഉജ്വല തന്നെ കുറിച്ച് എഴുതിയ കത്ത് വായിച്ചപ്പോഴാണ് ദീപികയുടെ കണ്ണുകള്‍ ഈറനണിഞ്ഞത്. കത്ത് വായിച്ച് കൊണ്ടിരിക്കെ വികാരാധീനയായ ദീപികയുടെ അടുത്ത് കത്ത് വായിച്ച് കഴിഞ്ഞ് ഷാറൂഖ് എത്തി കണ്ണീര്‍ തുടയ്ക്കുകയായിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here