Advertisement

തൊടുപുഴ വാസന്തിയോട് മാപ്പ് അപേക്ഷിച്ച് കുഞ്ചാക്കോ ബോബന്റെ ഫേസ്ബുക്ക് പോസ്റ്റ്

November 28, 2017
Google News 1 minute Read
kunchacko boban fb post on thodupuzha vasanthi

അന്തരിച്ച ചലച്ചിത്രതാരം തൊടുപുഴ വാസന്തിയോട് മാപ്പ് അപേക്ഷിച്ച് കുഞ്ചാക്കോ ബോബന്റെ ഫേസ്ബുക്ക് പോസ്റ്റ്. ആവശ്യസമയത്ത് സഹായം ചെയ്യാൻ വൈകിയതിൽ മാപ്പപേക്ഷിച്ചുകാണ്ടാണ് കുഞ്ചാക്കോ ബോബൻ ഫേസബുക്ക് പോസ്റ്റിട്ടിരിക്കുന്നത്.

പോസ്റ്റിന്റെ പൂർണ്ണ രൂപം :

തൊണ്ടയിലെ ക്യാൻസർ ബാധയെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു ചലച്ചിത്രതാരം തൊടുപുഴ വാസന്തി. പുലർച്ചെ വാഴക്കുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 450 ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 16ഓളം ടെലിവിഷൻ പരമ്പരകളിലും 100ലധികം നാടകങ്ങളിലും അഭിനയിച്ചു. നാടകാഭിനയത്തിന് സർക്കാർ പുരസ്‌കാരവും ക്രിട്ടിക്‌സ് അവാർഡും ലഭിച്ചിട്ടുണ്ട്.

kunchacko boban fb post on thodupuzha vasanthi

ഇന്ന് വൈകിട്ട് നാല് മണിക്ക് തൊടുപുഴ മണക്കാട്ടെ സഹോദരന്റെ വസതിയിൽവെച്ചാണ് സംസ്‌കാരം.

 

kunchacko boban fb post on thodupuzha vasanthi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here