Advertisement

രഞ്ജി ക്രിക്കറ്റ്; കേരളം ക്വാര്‍ട്ടറില്‍

November 28, 2017
1 minute Read

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളം ക്വാര്‍ട്ടറില്‍. ഹരിയാനയെ തകര്‍ത്താണ് കേരളം ക്വാര്‍ട്ടറില്‍ കടന്നത്. രണ്ടാം ഇന്നിംഗ്സില്‍ 173റണ്‍സിന് ഹരിയാന പുറത്തായിരുന്നു. ഇന്നിംഗ്സിനും എട്ട് റണ്‍സിനുമാണ് വിജയം.  ആദ്യമായാണ് രഞ്ജി ക്രിക്കറ്റില്‍ കേരളം ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തുന്നത്.

ranji cricket

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top