Advertisement

ഉദയഭാനുവിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

November 29, 2017
1 minute Read
adv cp udayabhanu remanded udayabhanu presented at muthalamada CP Udayabhanu granted bail

ചാലക്കുടി രാജീവ് വധക്കേസിൽ ഏഴാം പ്രതി അഡ്വ സി പി ഉദയഭാനുവിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഉദയഭാനുവിനെതിരെ വ്യക്തവും ശക്തമമായ തെളിവുകൾ ഉണ്ടെന്ന പ്രോ സിക്യൂഷൻ വാദം കണക്കിലെടുത്താണ് കോടതിയുടെ ഉത്തരവ്. ജാമ്യം ലഭിച്ചാൽ ഉന്നത സ്വാധീനമുള പ്രതി സാക്ഷികളെ സ്വാധീനിക്കുമെന്ന പ്രോസിക്യൂഷന്‍ വാദവും കോടതി കണക്കിലെടുത്തു.

cp udayabhanu

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top