കനത്ത മഴ; ഉൾക്കടലിൽ കുടുങ്ങി കിടക്കുന്നത് 200 മത്സ്യ തൊഴിലാളികൾ

കനത്ത മഴ തുടരുന്നതിനിടെ തീരപ്രദേശത്തെ ആശങ്കയിലാഴ്ത്തി മത്സ്യതൊഴിലാൾ കടലിൽ കുടുങ്ങി കിടക്കുന്നു. കുളച്ചിലിൽ നിന്ന് കടലിൽ പോയ 200 മത്സ്യതൊഴിലാളികൾ ഉൾക്കടലിൽ കുടുങ്ങി കിടക്കുകയാണ്.
കന്യാകുമാരിയിൽ 250 മൊബൈൽ ടവറുകൾ കടപുഴകി വീണു.
അതേസമയം 70 ദുരന്തനിവാരണസേനാംഗങ്ങൾ കന്യാകുമാരിയിലേക്ക് തിരിക്കും.
200 fishermen trapped in sea, okhi cyclone,
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here