Advertisement

അബിയുടെ സംസ്കാരം ഇന്ന്

November 30, 2017
Google News 1 minute Read
abhi

ഇന്ന് രാവിലെ അന്തരിച്ച മിമിക്രി താരം അബിയുടെ സംസ്കാരം ഇന്ന് നടക്കും. വൈകിട്ട് ആറ് മണിക്ക് മൂവാറ്റുപുഴ പെരുമറ്റം ജുമാ മസ്ജിദിലാണ് സംസ്കാരം. വൈകിട്ട് മൂന്നര മുതല്‍  മുവാറ്റുപുഴ ടൗൺ ഹാളിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും.

abhi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here