തെക്കന്‍ ജില്ലകളില്‍ കനത്ത മഴ; നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു

വനമേഖലയിൽ കനത്ത മഴ നെയ്യാർ ഡാമിന്റ സംഭരണ ശേഷിയിൽ കൂടുതൽ ജലനിരപ്പ് ഉയർന്നു .. നെയ്യാറിലെ മുഴുവൻ ഷട്ടറുകളൂം അഞ്ച് അടി ഉയർത്തി ആറിന്റെ കരയിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ഇറിഗേഷൻ വകുപ്പ് അറിയിച്ചു. നെയ്യർഡാമിൽ നാലു ഷട്ടറുകളും ആറടി ഉയർത്തി.വൃഷ്ടി പ്രദേശത്തു മഴ ശക്തിയാണ്. പരമാവധി സംഭരണ ശേഷിയായ 84.750 മീറ്റർ കഴിഞ്ഞു 84.800 നു മുകളിൽ ആണിപ്പോൾ ജല നിരപ്പ്.നെയാറിന്റെ ഇരു കരകളിലും ഉള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. മഴ ഇനിയും ശക്തി ആർജിച്ചാൽ ഷട്ടറുകൾ ഇനിയും ഉയർത്തേണ്ടി വരും.
rain
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here