കനത്ത മഴ; ട്രെയിനുകള്‍ റദ്ദാക്കി

കനത്ത മഴയെ തുടര്‍ന്ന് രണ്ട് ട്രെയിനുകള്‍ റദ്ദാക്കി. കൊല്ലം കന്യാകുമാരി മെമു ട്രെയിനും, തിരുവനന്തപുരം നാഗര്‍കോവില്‍ പാസഞ്ചര്‍ ട്രെയിനുമാണ് റദ്ദാക്കിയത്.
പുനഃക്രമീകരിച്ച ട്രെയിനുകള്‍
അനന്തപുരി എക്സ്പ്രസ് കൊല്ലത്തുനിന്നാവും പുറപ്പെടുക ∙ രാവിലെ 6.40ന് കന്യാകുമാരിയിൽനിന്നു പുറപ്പെടേണ്ടിയിരുന്ന 16382 കേപ്പ് മുംബൈ എക്സ്പ്രസ് ഉച്ചയ്ക്കു രണ്ടിനേ പുറപ്പെടൂ. ∙ രാവിലെ 10.30ന് കന്യാകുമാരിയിൽനിന്നു ബെംഗളൂരുവിലേക്കു പുറപ്പെടേണ്ടിയിരുന്ന കേപ്പ് എസ്ബിസി എക്സ്പ്രസ് മൂന്നു മണിക്കേ പുറപ്പെടൂ.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here