കനത്ത മഴയില്‍ ഉപജില്ലാ കലോത്സവത്തിന്റെ വേദി തകര്‍ന്നു

കനത്ത മഴയില്‍ പാറശ്ശ്രാലയില്‍ കലോത്സവത്തിന്റെ വേദി തകര്‍ന്നു. വലിയ അപകടത്തില്‍ നിന്ന് തലനാരിഴയ്ക്കാണ് കുട്ടികള്‍ രക്ഷപ്പെട്ടത്. ഇവിടെ പുലര്‍ച്ചെ മുതല്‍ ശക്തമായ മഴയാണ്. സംഭവത്തെ തുടര്‍ന്ന് മത്സരം താത്കാലികമായി നിറുത്തി വച്ചു.
stage collapsed
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here