യുപിയില്‍ ബിജെപിയ്ക്ക് വ്യക്തമായ മുന്നേറ്റം

ഉത്തര്‍പ്രദേശില്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി മുന്നില്‍. 16മുനിസിപ്പല്‍ കോര്‍പ്പറേഷനുകളില്‍ 14എണ്ണവും ബിജെപിയ്ക്ക്. അമേഠി, ഗോരഖ്പൂര്‍, ലഖ്നൗ, മൊറാദാബാദ്, ഗാസിയാബാദ്, ആഗ്ര, അയോദ്ധ്യ, ഫൈസാബാദ് എന്നിവിടങ്ങളില്‍ ബിജെപിയ്ക്ക് വ്യക്തമായ മുന്നേറ്റം ലഭിച്ചു. ഒരിടത്തുപോലും സമാജ് വാദി പാര്‍ട്ടിക്ക് മുന്നേറ്റം നടത്താനായില്ല. ഉത്തര്‍പ്രദേശിലെ 16 മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേക്കും, 198 മുനിസിപ്പല്‍ കൗണ്‍സിലുകളിലേക്കും, 428 പഞ്ചായത്തുകളിലേക്കും മൂന്നുഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടന്നത്.
bjp
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here