Advertisement

ഓഖി ചുഴലിക്കാറ്റ്; ദുരന്ത നിവാരണ അതോറിറ്റിയ്ക്ക് വീഴ്ച പറ്റി

December 1, 2017
1 minute Read
200 fishermen trapped in sea, okhi cyclone,

ഓഖി ചുഴലിക്കാറ്റ് സംബന്ധിച്ച് ദുരന്ത നിവാരണ അതോറിറ്റി വീഴ്ച പറ്റി. റവന്യൂ മന്ത്രിയെ പോലും അധികൃതര്‍ വിവരം അറിയിച്ചത് ഇന്നലെ ഉച്ചയോടെയാണ് .കാറ്റ് വീശുന്നത് സംബന്ധിച്ച് മത്സ്യതൊഴിലാളികള്‍ക്ക് കൃത്യസമയത്ത് മുന്നറിയിപ്പ് നല്‍കിയില്ലെന്നാണ് ആരോപണം.  രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന് കാണിച്ച് പൂന്തുറയില്‍ മത്സ്യ തൊഴിലാളികളുടെ കുടുംബങ്ങള്‍ ഹൈവേ ഉപരോധിക്കുകയാണ്. എം വിന്‍സന്റ് എംഎല്‍എയുടെ നേതൃത്വത്തിലാണ് നേതൃത്വത്തിലാണ് ഇവര്‍ റോഡ് ഉപരോധിക്കുന്നത്.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top