Advertisement

ഓഖി കരുത്താര്‍ജ്ജിക്കുന്നു

December 1, 2017
1 minute Read
okhi

ഒാഖി കൊടുങ്കാറ്റ് ശക്തിയാര്‍ജ്ജിക്കുന്നു. മണിക്കൂറില്‍  70-80 കിലോ മീറ്റര്‍ വേഗതയിലാണ് ഇപ്പോള്‍ കടലിലൂടെ കാറ്റ് ലക്ഷദ്വീപ് ലക്ഷ്യമാക്കി നീങ്ങുന്നത്.    മിനോകോയ്ക്ക് 100കിലോമീറ്റര്‍ കിഴക്കാണ് ഇപ്പോള്‍ കാറ്റ് എത്തിയിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top