Advertisement

ഹൈമാസ് ലൈറ്റ് തകർന്ന് വീണ് ഒരാൾ മരിച്ചു

December 2, 2017
Google News 1 minute Read
high mast light crashed killed one

കണ്ണൂർ ആയിക്കരയിൽ ഹൈമാസ് ലൈറ്റ് തകർന്ന് വീണ് മത്സ്യത്തൊഴിലാളി മരിച്ചു. തയ്യിൽ കാർത്തിക നിവാസിൽ പവിത്രൻ ആണ് മരിച്ചത്. ശക്തമായ കാറ്റിൽ ഹൈമാസ് ലൈറ്റ് തകർന്ന് വീഴുകയായിരുന്നു.

കാലപ്പഴക്കത്താൽ ജീർണിച്ച അവസ്ഥയിലായിരുന്നു ഹൈമാസ് ലൈറ്റ്. ശക്തമായ കാറ്റിനെ പ്രതിരോധിക്കാൻ ഇതിന് കഴിയുമായിരുന്നില്ല.

 

 
high mast light crashed killed one

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here