ഓഖി വൈകീട്ടോടെ ലക്ഷദ്വീപ് തീരം വിടും

കനത്ത നാശം വിതച്ച ഓഖി ചുഴലിക്കാറ്റ് വൈകീട്ടോടെ ലക്ഷദ്വീപ് തീരം വിടുമെന്ന് കാലവസ്ഥാ നിരീക്ഷണ കേന്ദ്രം. എന്നാൽ ചുഴലിക്കാറ്റ് തീരം വിട്ടാലും കൂറ്റൻ തിരമാലകൾ ഉണ്ടാകും. ഇടിവെട്ടും മഴുയം കാറ്റും ഉണ്ടകുമെന്നും കാലവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
okhi leaves lakshadweep shore by evening
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here