Advertisement

ഒരു കുപ്രസിദ്ധ പയ്യൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

December 2, 2017
1 minute Read
oru kuprasidha payyan first look poster

ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം മധുപാൽ വീണ്ടും സംവിധായകന്റെ തൊപ്പി അണിയുന്നു. ഒരു കുപ്രസിദ്ധ പയ്യൻ എന്ന ചിത്രത്തിലൂടെയാണ് മധുപാൽ വീണ്ടും സംവിധാന രംഗത്തേക്ക് തിരിച്ചെത്തുന്നത്.

ടൊവിനോ കേന്ദ്രകഥാപാത്രത്തിൽ എത്തുന്ന ചിത്രത്തിൽ നിമിഷ സജയനും എത്തുന്നുണ്ട്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ടൊവിനോയും നിമിഷയും പുറത്തുവിട്ടിട്ടുണ്ട്.

2012ൽ ലാലും ആസിഫ് അലിയും ഭാവനയും മുഖ്യ കഥാപാത്രങ്ങളായി അഭിനയിച്ച ഒഴിമുറിയാണ് മധുപാൽ ഒടുവിൽ സംവിധാനം ചെയ്ത ചിത്രം.

 

oru kuprasidha payyan first look poster

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top