Advertisement

ആഞ്ചലീന ജോളിയാകാൻ ശ്രമിച്ച യുവതിയുടെ ഇന്നത്തെ രൂപം ഇങ്ങനെ

December 2, 2017
2 minutes Read
Teen’s plastic surgery to look like Angelina Jolie goes very wrong

ആഞ്ചലീന ജോളിയോടുള്ള അമിത ആരാധനമൂത്ത് ശസ്ത്രക്രിയയ്ക്ക് വിധേയയാ പെൺകുട്ടിയുടെ മുഖമാണ് ഇന്ന് ഏറെ ചർച്ചയായിരിക്കുന്നത്. ഏറെ ദയനീയമാണ് ഇറാൻ സ്വദേശിയായ ഈ യുവതിയുടെ ഇപ്പോഴത്തെ അവസ്ഥ.

സെഹാർ തബാർ എന്ന 19കാരിയാണ് ഹോളിവുഡ് സ്വപ്ന സുന്ദരി ആഞ്ചലീന ജോളിയാകാൻ ശ്രമിച്ചത്. ഇതിനായി പെൺകുട്ടി കടന്നുപോയത് 52 പ്ലാസ്റ്റിക് സർജറികളിലൂടെയാണ്. ഒടുവിൽ ആഞ്ചലീന ജോളിക്കു പകരം അവൾക്ക് ലഭിച്ചത് പേടിപ്പെടുത്തുന്ന ഒരു വികൃത മുഖവും.

ശസ്ത്രക്രിയയ്ക്ക പുറമെ ആഞ്ചലീനയാകാൻ 40 കിലോ തൂക്കവും സെഹാർ കുറച്ചു.


Teen’s plastic surgery to look like Angelina Jolie goes very wrong

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top