ആഞ്ജലീനാ ജോളിയാകാന്‍ 50ശസ്ത്രക്രിയയോ? പച്ചക്കള്ളമെന്ന് പെണ്‍കുട്ടി

കഴിഞ്ഞ ആഴ്ച ഈ ചിത്രം കണ്ട് നമ്മളെല്ലാവരും മൂക്കത്ത് വിരല്‍ വച്ചതാണ്. പ്രശസ്ത ബോളിവുഡ് താരം ആഞ്ജലീന ജോളിയെപോലെയാകാന്‍ ഈ പെണ്‍കുട്ടി 50പ്ലാസ്റ്റിക്ക് സര്‍ജറി ചെയ്തുവെന്നാണ് വാര്‍ത്തകള്‍ പരന്നത്. എന്നാല്‍ ഇതെല്ലാം താന്‍ ആളുകളെ പറ്റിക്കാന്‍ ഇട്ടതാണെന്നാണ് പെണ്‍കുട്ടി ഇപ്പോള്‍ പറയുന്നത്. ഇറാന്‍ സ്വദേശിയായ 19കാരി സബര്‍ താഹറാണ് ഇപ്പോള്‍ വാര്‍ത്തകള്‍ നിഷേധിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. ആ ചിത്രങ്ങളെല്ലാം ഫോട്ടോ ഷോപ്പും, മെയ്ക്കപ്പുമാണെന്നാണ് ഇപ്പോള്‍ പെണ്‍കുട്ടി വ്യക്തമാക്കിയിരിക്കുന്നത്. ഇതെല്ലാം കലാപരമായി ആത്മ സംതൃപ്തി നേടാന്‍ ചെയ്തതാണെന്നാണ് സബര്‍ പറയുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here