നാലുവയസ്സുകാരിയെ വറചട്ടിയിൽ ഇരുത്തി പൊള്ളലേൽപ്പിച്ചു; മാതാവ് അറസ്റ്റിൽ

നാലുവയസുകാരിയെ വറചട്ടിയിൽ ഇരുത്തിപൊള്ളലേൽപ്പിച്ച മാതാവിനെ പൊലീസ് അറസ്റ്റുചെയ്തു. ഹൈദരാബാദിലാണ് സംഭവം. പെൺകുട്ടിയുടെ അമ്മ ലളിത(25),രണ്ടാനച്ഛൻ പ്രകാശ്(25)എന്നിവരെ പൊലീസ് അറസ്റ്റുചെയ്തു. ഗുരുതരമായി പൊള്ളലേറ്റകുട്ടിയെ ആശുപത്രിയിലാക്കി.
എസ.ആർ.നഗറിലെ ഒരു ഹോസ്റ്റലിൽ പാചകക്കാരിയാണ് ലളിത,പ്രകാശ് അവിടെ വാച്ച്മാനാണ്. ലളിതക്ക് ആദ്യവിവാഹത്തിലുള്ളതാണ് കുട്ടി. പൊള്ളലേറ്റകുട്ടിയെ തങ്ങൾക്ക് വഴിയോരത്തുനിന്നും കിട്ടിയതാണെന്നു പറഞ്ഞ് ഭരോസ എന്ന അഗതിമന്ദിരത്തിലെത്തിക്കുകയായിരുന്നു ഇവർ.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here