Advertisement

കൊച്ചിയില്‍ നിന്ന് പോയ നാല് ബോട്ടുകള്‍ തിരിച്ചെത്തി

December 4, 2017
Google News 0 minutes Read

കൊച്ചിയില്‍ നിന്ന് പോയ നാല് ബോട്ടുകള്‍ തിരിച്ചെത്തി. ഇവരുടെ ഒപ്പം പോയ മൂന്ന് ബോട്ടുകളെ പറ്റി വിവരം ഇല്ലെന്നാണ് ഈ ബോട്ടുകളില്‍ നിന്നുള്ളവര്‍ എവിടെയാണെന്ന് വിവരം ഇല്ലെന്നാണ് ഇവര്‍ പറയുന്നത്. ജിതോവിന്‍, താജ് മഹല്‍, ആവേ മറിയ തുടങ്ങിയ മൂന്ന് ബോട്ടുകളെ കുറിച്ചാണ് വിവരം ഇല്ലാത്തത്. ഈ ബോട്ടുകളില്‍18പേരാണ്  ഉണ്ടായിരുന്നതെന്നാണ് മത്സ്യതൊഴിലാളികള്‍ നല്‍കുന്ന വിവരം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here