Advertisement

ഇതാണ് ആ കയ്യക്ഷരത്തിന്റെ ഉടമ

December 4, 2017
1 minute Read
hand writing

വാട്സ് ആപ്പിലൂടെയോ ഫെയ്സ് ബുക്കിലൂടെയോ ഈ കയ്യക്ഷരത്തിന്റെ ഫോട്ടോ കാണാത്തവരുണ്ടാകില്ല. അല്ലേ? ആരെയും മയക്കുന്ന ഈ കയ്യക്ഷരം ആരുടേതാണെന്ന് അറിയേണ്ടേ? നേപ്പാള്‍ സ്വദേശിയായ പ്രകൃതി മല്ലയുടേതാണ് ഈ കയ്യക്ഷരം. ഈ എട്ടാംക്ലാസുകാരിയുടെ അക്ഷര വടിവ് എല്ലാവരേയും അതിശയിപ്പിക്കുകയാണ്. സൈനിക് ആവാസിയ മഹാവിദ്യാലയത്തിലെ വിദ്യാര്‍ത്ഥിയാണ് പ്രകൃതി. മികച്ച കയ്യക്ഷരത്തിന് നേപ്പാളി പട്ടാളത്തിന്റെ പുരസ്കാരം ലഭിച്ച പ്രകൃതിയുടേത് നേപ്പാളിലെ തന്റെ മികച്ച കയ്യെഴുത്തായി തെരഞ്ഞെടുത്തിട്ടുമുണ്ട്.

hand writing

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top