ഗ്ലാമർ ലുക്കിൽ ചുവടുവെച്ച് ദംഗൽ പെൺകൊടികൾ; വീഡിയോ വൈറൽ

dangal girls dance video

ദംഗൽ എന്ന ഒറ്റ ചിത്രത്തിലൂടെ പ്രശസ്ഥരായ സാനിയ മൽഹോത്രയുടേയും ഫാത്തിമ സന ഷെയ്ഖിന്റെയും പുതിയ ഡാൻസ് വീഡിയോ വൈറലാകുന്നു.

ഗ്ലാമർ വേഷത്തിലെത്തിയതിന് ഫാത്തിമ സനയ്ക്ക് നേരെ നിരവധി പേർ രംഗത്തെത്തിയിരുന്നു.

 

 

 

dangal girls dance video

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top